¡Sorpréndeme!

Honey bees may now help in Covid detection! | Oneindia Malayalam

2021-05-08 1,193 Dailymotion

Honey bees may now help in Covid detection!
കോവിഡ് മഹാമാരിയ്‌ക്കെതിരായ മാനവരാശിയുടെ പോരാട്ടത്തില്‍ തേനീച്ചകളെക്കൂടി പങ്കാളിയാക്കാന്‍ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ച് പഠനങ്ങള്‍. തേനീച്ചയുടെ ഘ്രാണശക്തി ഉപയോഗിച്ച് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് കൗതുകകരമായ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു